ഡബ്ല്യു.ഐ.പി.ആര്‍ 10 മുകളില്‍; കാസര്‍കോട് ജില്ലയിലെ അഞ്ച് വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി

അഞ്ചിലധികം ആക്ടീവ് കേസുകള്‍ ഒരു പ്രദേശത്ത് കേന്ദ്രീകരിച്ച അഞ്ച് പ്രദേശങ്ങളെ ഒക്ടോബര്‍ നാല് വരെ മൈക്രോ കണ്ടെയ്‌മെന്റ് സോണുകളാക്കി.

0 Comments

കാസര്‍കോട് ജില്ലയില്‍ 59 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണില്‍; തദ്ദേശ സ്ഥാപനം, വാര്‍ഡ്, ഡബ്ല്യു.ഐ.പി.ആര്‍ ക്രമത്തില്‍ അറിയാം

പ്രതിവാര ഇന്‍ഫെക്ഷന്‍ ജനസംഖ്യാ അനുപാതം ഏഴില്‍ കൂടുതല്‍ വരുന്ന വാര്‍ഡുകളില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തി

0 Comments

ഒരേ സ്ഥലത്തു തന്നെ കൂടുതല്‍ കോവിഡ് കേസുകള്‍; കാസര്‍കോട് ജില്ലയില്‍ ഏഴ് പുതിയ മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍

പരീക്ഷകള്‍ കണ്ടെയ്ന്‍മെന്റ്, മൈക്രോ കണ്ടെയ്ന്‍മെന്റ് സോണുകള്‍ ബാധകമാകാതെ ജില്ലയില്‍ എല്ലാ പ്രദേശത്തും കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിച്ചു കൊണ്ട് നടത്താം.

0 Comments

പുല്ലൂര്‍-പെരിയയില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍; ജില്ലയിലെ 180 വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണ്‍

പുല്ലൂര്‍-പെരിയ പഞ്ചായത്തില്‍ ആഗസ്റ്റ് അഞ്ച് മുതല്‍ 11 വരെ സമ്പൂര്‍ണ ലോക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് ഉത്തരവിട്ടു.

0 Comments

കുറ്റിക്കോൽ, ബേഡകം പഞ്ചായത്തിലെ രണ്ട് വാർഡുകൾ കണ്ടയിൻ്റ്മെൻ്റ് സോൺ; നിയമലംഘനം നടത്തിയാൽ കർശന നടപടിയെന്ന് പോലീസ്

അവശ്യസാധനങ്ങളുടെ കടകൾ മാത്രമേ തുറന്ന് പ്രവർത്തിക്കാൻ പാടുള്ളൂ. അത്യാവശ്യ ഘട്ടങ്ങളിൽ സഹായം ആവശ്യമെങ്കിൽ പഞ്ചായത്ത് ജാഗ്രതാ സമിതിയുമായി ബന്ധപ്പെടണം.

0 Comments

പൊതു – സ്വകാര്യ ഇടങ്ങളിലുള്ള കൂടിച്ചേരലുകൾ പൂർണമായി നിരോധിച്ചു; കോഴിക്കോട് ജില്ലയിലെ കണ്ടെയ്ൻമെന്റ് സോണുകളിൽ 144 പ്രഖ്യാപിച്ച്‌ കളക്ടർ

പ്രതിദിനം ആയിരത്തിലധികം പേർക്കാണ് ജില്ലയിൽ വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. തൊഴിൽ, അത്യാവശ്യ സേവനങ്ങൾ എന്നിവയ്ക്ക് മാത്രമാണ് ഇളവ് അനുവദിച്ചിട്ടുള്ളത്.

0 Comments

കൊവിഡ് ജാഗ്രത: കാസര്‍കോട് ജില്ലയിലെ ക്ലസ്റ്റര്‍, -കണ്ടെയിമെന്റ് സോണുകളില്‍ കളക്ഷന്‍ ഏജന്റുമാരെ അനുവദിക്കില്ല; പൊതുജനങ്ങള്‍ക്ക് ഹാര്‍ബറില്‍ പ്രവേശിക്കുന്നതിനും വിലക്ക്

ആരോഗ്യ വകുപ്പില്‍ നിന്ന് ലഭിക്കുന്ന റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍, റവന്യൂ, പോലീസ് വകുപ്പുകളുടെ പരിശോധനയ്ക്കു ശേഷമാണ് കണ്ടെയ്‌മെന്റ് സോണുകളുടെ പട്ടിക അന്തിമമാക്കുന്നത്.

0 Comments

കണ്ടെയ്‌മെന്റ് സോണില്‍ വ്യവസായശാലകളുടെ പ്രവര്‍ത്തനം പാടില്ല; ഓണ്‍ലൈന്‍ ഡെലിവറി പോലീസ്ഉദ്യോഗസ്ഥന്‍റെ അനുമതിയോടെ മാത്രം

മറ്റു പ്രദേശങ്ങളില്‍ ഓണ്‍ലൈന്‍ ഡെലിവറി നടത്തുന്നതിന് തടസ്സമില്ല.എന്നാല്‍ ഡെലിവറി ബോയി മാസ്‌ക്,ഗ്ലൗസ് ധരിക്കുകയും സാമൂഹ്യ അകലം പാലിക്കുകയും വേണം.

0 Comments

കണ്ടൈന്‍മന്റ് സോണുകളില്‍ പെരുന്നാള്‍ നിസ്‌കാരം പാടില്ല; ജനങ്ങളുടെ സഹകരണം ആവശ്യപ്പെട്ട് കാസർകോട് ജില്ലാ പോലീസ് മേധാവി

പരമാവധി നൂറുപേര്‍ക്കാണ് പള്ളികളില്‍ നിസ്‌കരിക്കാന്‍ അനുമതി ഉള്ളതെങ്കിലും രണ്ട് മീറ്റര്‍ അകലം പാലിച്ച് മാത്രമേ ആളുകള്‍ പള്ളികളില്‍ ഇരിക്കാന്‍ പാടുള്ളൂ.

0 Comments

ചു​റ്റാ​നി​റ​ങ്ങു​ന്ന​വ​ർ​ക്ക് ഫൈ​ൻ; പോ​ലീ​സി​ന്‍റെ മൈ​ക്ക് അ​നൗ​ണ്‍​സ്മെ​ന്‍റ്; തൃശൂര്‍ നഗരത്തില്‍ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ലെ ഇ​ട​റോ​ഡു​ക​ൾ അ​ട​ച്ചു

ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ വെ​റു​തെ ചു​റ്റി​ക്ക​റ​ങ്ങു​ന്ന വാ​ഹ​ന​യാ​ത്ര​ക്കാ​ര​ട​ക്ക​മു​ള്ള​വ​രെ പ​ട്രോ​ളിം​ഗ് ന​ട​ത്തു​ന്ന പോ​ലീ​സു​കാ​ർ ത​ട​ഞ്ഞ് ഫൈ​ൻ ഈ​ടാ​ക്കു​ന്നു​ണ്ട്.

0 Comments