കോൺഗ്രസ് സ്റ്റിയറിങ് കമ്മിറ്റി ശശി തരൂർ ഇല്ലാതെ; ഉമ്മൻചാണ്ടിയും ആന്റണിയും വേണുഗോപാലും ഇടം നേടി, എതിരെ മത്സരിച്ച തരൂരിനെ ഒപ്പം ചേർത്ത് മുന്നോട്ടു പോകുമെന്ന് ഖാർഗെ
അടുത്ത പ്ലീനറി സമ്മേളനം വരെയാണ് സ്റ്റിയറിംഗ് കമ്മിറ്റി കാലാവധി
0 Comments
27/10/2022