ശമ്പളം ലഭിക്കാത്തതിൽ പ്രതിഷേധിച്ചപ്പോൾ സ്ഥലം മാറ്റി പ്രതികാരം; വനിതാ കണ്ടക്ടര്‍ക്കെതിരെ നടപടി

അഖില ജനുവരി 11-ാം തീയതി നടത്തിയ പ്രതിഷേധത്തിൻ്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. കെ.എസ്.ആർ.ടി.സിയിലെ ബി.എം.എസ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമാണ് അഖില

0 Comments

ഒരു രൂപ ബാക്കി ചോദിച്ചു; യാത്രക്കാർ നോക്കി നിൽക്കെ സ്വകാര്യ ബസ് യാത്രക്കാരന് കണ്ടക്ടറുടെ ക്രൂര മര്‍ദ്ദനം

സംഭവത്തിൻ്റെ ദൃശ്യങ്ങള്‍ യാത്രക്കാരില്‍ ഒരാള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളില്‍ വൈറലായിരുന്നു

0 Comments