‘കാസറഗോഡ് @ 40’ ജില്ലയിലെ വികസനത്തിന് പൊതുവായ പ്ലാറ്റ്ഫോം രൂപപ്പെടുത്തണം; ജില്ലാ പഞ്ചായത്ത് പ്രസിഡൻറ്

കാസർകോട്: കാസർഗോഡിൻ്റെ സമഗ്ര വികസനം യാഥാർത്ഥ്യമാക്കുന്നതിന് രാഷ്ട്രീയത്തിനും വിഭാഗീയതകൾക്കും അതീതമായ പൊതുവായ പ്ലാറ്റ്ഫോം രൂപപ്പെടണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ബേബി ബാലകൃഷ്ണൻ പറഞ്ഞു. ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കുന്നതിനുള്ള…

0 Comments