ഓൺലൈനിലൂടെ ഉപഭോക്താക്കളെ കബളിപ്പിച്ച് പണം തട്ടിപ്പ്; പരാതിപ്പെടാൻ കോൾസെന്റർ തുറന്ന് കേരള പോലീസ്

സൈബർ സാമ്പത്തിക തട്ടിപ്പുകൾക്ക് ഇരയാകുന്നവർക്ക് 155260 എന്ന ടോൾഫ്രീ നമ്പറിൽ വിളിച്ച് പരാതികൾ അറിയിക്കാം.

0 Comments

ഡി.സി.സി പുനഃസംഘടനയില്‍ മുസ്‌ലിം നേതാക്കളെ പൂര്‍ണമായി ഒഴിവാക്കി; ഹൈക്കമാന്‍ഡിന് പരാതിയുമായി മലബാറില്‍നിന്നുള്ള എ, ഐ ഗ്രൂപ്പുകള്‍

കണ്ണൂരും മലപ്പുറവും വയനാടും ക്രിസ്ത്യന്‍ വിഭാഗത്തില്‍നിന്നുള്ളവരെ പ്രസിഡന്റാക്കി. 72 ശതമാനം മുസ്‌ലിം ജനസംഖ്യയുള്ള മലപ്പുറത്തുപോലും പരിഗണിച്ചില്ല.

0 Comments

ദേശീയപാതയിലെ കുഴി: മനുഷ്യാവകാശ കമ്മീഷൻ എക്‌സിക്യുട്ടീവ് എഞ്ചിനീയറോട് റിപ്പോർട്ട് തേടി

കാസർകോട് ഗവ. ഗസ്റ്റ്ഹൗസിൽ നടന്ന സിറ്റിങിൽ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് പരാതികൾ കേട്ട് നടപടി സ്വീകരിച്ചു.

0 Comments

ഒന്നര മാസത്തിനിടെ നടത്തിയത് 20 വ്യാജ എന്‍കൗണ്ടര്‍; അസം പോലീസിനെതിരെ മനുഷ്യാവകാശ കമ്മീഷനില്‍ പരാതി നൽകി അഭിഭാഷകൻ

കഴിഞ്ഞയാഴ്ച അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ കസ്റ്റഡി എന്‍കൗണ്ടറുകളെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തിയിരുന്നു

0 Comments

ഒറ്റരാത്രി കൊണ്ട് ഗ്രാമത്തിലെ റോഡ് അപ്രത്യക്ഷമായി; ഗ്രാമവാസികൾ പരാതിയുമായി പോലീസ് സ്‌റ്റേഷനിൽ

ഗ്രാമത്തിൽ റോഡ് നിർമ്മിക്കാൻ അനുവദിച്ച ഫണ്ട് ഉദ്യോഗസ്ഥർ തിരിമറി നടത്തി തട്ടിയെടുത്താതായാണ് പ്രദേശവാസികളുടെ ആരോപണം.

0 Comments

വനിതകൾക്കെതിരായ പരാമർശങ്ങൾ നടത്തുന്നത് പതിവാക്കി; വനിതാ കമ്മിഷന് എന്താണിത്ര അസഹിഷ്ണുത..? ബിന്ദു കൃഷ്ണ പരാതി നല്‍കി

മാനസിക സംഘർഷങ്ങൾ കാരണമോ, വേദന കാരണമോ, ഭയം കാരണമോ ആകാം അച്ചടി ഭാഷയിൽ സംസാരിക്കാൻ കഴിയാതെ പോയത്.

0 Comments

ദൃസാക്ഷികളില്ലാത്ത കേസ്; കേരളാ പോലീസ് പ്രതിയെ പിടിച്ചത് പരാതി ലഭിച്ച് വെറും 5 ദിവസത്തിനുള്ളില്‍

വിമാനത്താവളത്തിൽ വാഹന നമ്പറുകൾ രേഖപ്പെടുത്തുന്ന കൗണ്ടറിൽ നിന്നും നമ്പറുകൾ ശേഖരിച്ച് ആ വാഹനങ്ങളുടെ രജിസ്ട്രേഷന്‍ വിവരങ്ങളെടുത്തു.

0 Comments

വോട്ടു ചെയ്യാതിരിക്കാൻ കോഴ ; ബി.ജെ.പി നേതാക്കൾക്കെതിരെ പരാതി നൽകി എൻ.എ.നെല്ലിക്കുന്ന് എം.എൽ.എ

ഏപ്രിൽ അഞ്ചിന് രാത്രി മൂവായിരം രൂപ മുതൽ ആറായിരം രൂപ വരെ കോഴ നൽകിയിട്ടുണ്ടെന്നും പരാതിയിൽ പറയുന്നു.

0 Comments

ഇസ്രായേലിന് അനുകൂലമായി സംസാരിക്കുന്നു എന്ന രീതിയില്‍ വ്യാജ വോയിസ് മെസേജുകള്‍; കെ. എന്‍. എ ഖാദര്‍ ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി

സോഷ്യല്‍ മീഡിയയിലെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ തന്‍റെ പേരില്‍ വ്യാജ വോയിസ് മെസ്സേജുകള്‍ ഷെയര്‍ ചെയ്യുന്നതായി കെ. എന്‍. എ ഖാദര്‍ പരാതിയില്‍ പറയുന്നു.

0 Comments