ജന്മാഷ്ടമി ദിനത്തിൽ ശ്രീകൃഷ്ണൻ്റെ അശ്ലീല ചിത്രം വിറ്റു; ആമസോണിനെതിരെ പരാതിയുമായി ഒരു കൂട്ടം അഭിഭാഷകർ
നീല നിറമുള്ള, കിരീടം ധരിച്ച, മയില്‍പ്പീലിയുള്ള കലാസൃഷ്ടിയില്‍ ഭഗവാന്‍ കൃഷ്ണനെ മോശമായി ചിത്രീകരിച്ചുവെന്നാണ് പരാതി.
നീല നിറമുള്ള, കിരീടം ധരിച്ച, മയില്‍പ്പീലിയുള്ള കലാസൃഷ്ടിയില്‍ ഭഗവാന്‍ കൃഷ്ണനെ മോശമായി ചിത്രീകരിച്ചുവെന്നാണ് പരാതി.
വനിതാജഡ്ജിയുടെ പരാതിയിൽ അഭിഭാഷകനെതിരേ കേസെടുത്തതായി അസി. പോലീസ് സൂപ്രണ്ട് അനൂപ് കുമാർ പറഞ്ഞു.
പരാതിയെത്തുടർന്ന് എല്ലാ യാത്രക്കാരോടും വിമാനത്തിൽനിന്ന് ഇറങ്ങാൻ ആവശ്യപ്പെട്ടു. പിന്നാലെ ലഗേജ് വീണ്ടും പരിശോധിച്ചു.
അദാലത്തില്‍ രണ്ടു ദിവസവും പൂര്‍ണ സമയം കമ്മീഷനോടൊപ്പം പ്രവര്‍ത്തിച്ച കാഞ്ഞങ്ങാട്ട് സബ് കളക്ടര്‍ ഡി. ആര്‍ മേഘശ്രീയെ കമ്മീഷന്‍ പ്രത്യേകം പ്രശംസിച്ചു
ഭര്‍ത്താവിനൊപ്പം തിരികെ വരാന്‍ ബബ്ലി വിസമ്മതിച്ചതോടെ വാക്കേറ്റമായി. ഇന്ദ്രാറാമിന് പരിക്കും പറ്റി. ഇതോടെയാണ് ഇയാള്‍ പോലീസിനെ സമീപിച്ചത്.
ഇവിടെ നിന്ന് ശിവലിംഗം കണ്ടെത്തിയതായാണ് ചില ഹിന്ദുത്വവാദികൾ അവകാശപ്പെടുന്നത്. എന്നാല്‍, അത് ശിവലിംഗമല്ല, ജലധാരയാണ് കണ്ടെത്തിയതെന്ന് മസ്ജിദ് ഭാരവാഹികള്‍ പറയുന്നു
ഇയാൾക്കെതിരെ കേസെടുക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ നാഗരാജു പറഞ്ഞു. പോസ്റ്റിന് പിന്നാലെ ഇയാൾ ദുബായിലേക്ക് കടന്നുവെന്നാണ് പൊലീസ് പറയുന്നത്.
വൃത്തികെട്ട മാധ്യമ പ്രവർത്തനം തുടരാനാണ് തീരുമാനമെങ്കിൽ, എം.വി.ആറിൻ്റെ മകനോടുള്ള സൗമനസ്യവും പരിഗണനയും കോൺഗ്രസ് വേണ്ടെന്ന് വെയ്ക്കും
ഡിഫക്ട് ലയബിലിറ്റി പിരിയഡില്‍ നിര്‍മിക്കുന്ന റോഡുകളുടെ വശങ്ങളില്‍ കരാറുകാരൻ്റെയും ബന്ധപ്പെടേണ്ട ഉദ്യോഗസ്ഥൻ്റെയും നമ്പറുകള്‍ പരസ്യപ്പെടുത്തും.
25 മുതൽ 35 വരെ പ്രായത്തിലുള്ള നിരവധി പെൺകുട്ടികൾ ആപ്പ് ഉപയോഗിക്കുന്നുണ്ടെന്ന് ആപ്പിൻ്റെ പ്രതിനിധി തന്നോട് പറഞ്ഞതായാണ് യുവാവ് വെളിപ്പെടുത്തുന്നത്.