സാമ്പത്തിക കുറ്റകൃത്യങ്ങൾ വർധിക്കുന്നു; മാർക്കറ്റിംഗ് തട്ടിപ്പിൽ നിരവധിപേരുടെ ലക്ഷങ്ങളുമായി കമ്പനി മുങ്ങി, കാഞ്ഞങ്ങാട്ട് ആറും വെള്ളരിക്കുണ്ടിൽ രണ്ടും കേസുകൾ
മണിചെയിൻ ബിസിനസും അമിതലാഭം വാഗ്‌ദാനം ചെയ്‌ത് ഷെയർ മാർക്കറ്റിംഗ് നടത്തുന്നതും നിയമസാധുത ഇല്ലാത്തതാണെങ്കിൽ ചതികളിൽ പെടരുതെന്നും ഡി.വൈ.എസ്.പി
0 Comments
15/06/2022