നഗരങ്ങളിലുള്ളതിനേക്കാൾ രോഗികൾ ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളിലും; രാജ്യത്ത് ഒമിക്രോൺ സമൂഹ വ്യാപനമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം

മൂന്ന് ലക്ഷത്തി മുപ്പത്തി മൂവായിരത്തി അഞ്ഞൂറ്റി മുപ്പത്തി മൂന്ന് പേർക്കാണ് ഇന്നലെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത്. 17.78 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.

0 Comments

കോവിഡ് സമൂഹവ്യാപന സാധ്യത; ജൂലൈ 17 വരെ കാസർകോട് ജില്ലയിൽ മത്സ്യബന്ധനവും വിപണനവും നിരോധിച്ചു

ഇപ്പോള്‍ ഉള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ നിയന്ത്രണങ്ങളിലേക്ക് മാറാതിരിക്കാന്‍ മുന്‍കാലങ്ങളില്‍ നല്‍കിയ നല്ല രീതിയിലുള്ള സഹകരണം നല്ലവരായ നാട്ടുകാരില്‍ നിന്നും ഉണ്ടാകേണ്ടതുണ്ട്.

0 Comments

കേരളത്തില്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് നടത്തിയ കൊവിഡ് സമൂഹവ്യാപന പരിശോധനയില്‍ 4 പേര്‍ക്ക് പോസിറ്റീവ്; രോഗബാധ കണ്ടെത്തിയ പഞ്ചായത്തുകളുടെ വിശദാംശങ്ങള്‍ തേടി സംസ്ഥാന സര്‍ക്കാര്‍

ആദ്യഘട്ടത്തിലെ രോഗബാധിതരുമായി ഇവര്‍ക്ക് ബന്ധമുണ്ടാകാമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യ വകുപ്പ് വിലയിരുത്തുന്നു.

0 Comments

കാസർകോട് ജില്ലയിൽ സമൂഹ വ്യാപന സാധ്യത അറിയുന്നതിന് ആന്റി ബോഡി ടെസ്റ്റ് ആരംഭിച്ചു; ആദ്യ ഘട്ട പരിശോധന സമീപകാല യാത്ര ചരിത്രം ഉള്ളവരെയും വീടുകളിലും സർക്കാർ കേന്ദ്രങ്ങളിലും നിരീക്ഷണത്തിലുള്ളവരെയും

രോഗികളെ പരിചരിക്കുന്നതും അല്ലാത്തതുമായ ആരോഗ്യ പ്രവർത്തകരെ ആശുപത്രികളിൽ വച്ചാകും പരിശോധിക്കുക.

0 Comments

ഇന്ത്യയിൽ കോവിഡ് സാമൂഹ്യ വ്യാപനം നടന്നിട്ടില്ല; മുൻ റിപ്പോർട്ട് തിരുത്തി ലോകാരോഗ്യ സംഘടന

ഇന്ത്യയിൽ ഒരു കൂട്ടം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. എന്നാൽ അത് സാമൂഹിക വ്യാപനമല്ല. ലോകാരോഗ്യ സംഘടന വക്താവ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.

0 Comments

തമിഴ്നാട്ടില്‍ കൊവിഡ് ബാധിതരുടെ എണ്ണം 834 ; സമൂഹവ്യാപന സാധ്യതയെന്ന് മുഖ്യമന്ത്രി പളനിസ്വാമി

ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച നിസാമുദ്ദീനിൽ നിന്ന് എത്തിയവരും ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ട് രോഗം സ്ഥിരീകരിച്ചവരുടെയും ആകെ എണ്ണം 763 ആയി.

0 Comments

മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം ആയിരം കടന്നു; മുംബൈയില്‍ സമൂഹവ്യാപനം ആരംഭിച്ചതായി സ്ഥിരീകരണം

മുംബൈയിലെ ചേരികളിലും ജനസാന്ദ്രതയേറിയ ഇടങ്ങളിലുമാണ് ഇപ്പോള്‍ തുടര്‍ച്ചയായി കോവിഡ് പൊസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

0 Comments