സമൂഹത്തിലെ പ്രശ്‌നങ്ങള്‍ക്ക് മറുപടി പറയാന്‍ കഴിയുന്നതാകണം കലാലയങ്ങള്‍ : മന്ത്രി ഡോ.ആര്‍. ബിന്ദു

സംസ്ഥാന സര്‍ക്കാരിൻ്റെ പദ്ധതി വിഹിതത്തില്‍ നിന്നും അനുവദിക്കപ്പെട്ട ഇക്കണോമിക്‌സ് ബ്ലോക്കിൻ്റെയും കാമ്പസ് റോഡിൻ്റെയും ശിലാസ്ഥാപനവും മന്ത്രി നിര്‍വഹിച്ചു.

0 Comments

എല്ലാ കോളേജുകളിലും പരീക്ഷയെക്കുറിച്ച് അറിയിക്കണം; പശുശാസ്ത്ര പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്ന്‌ യു.ജി.സി

നാല് കാറ്റഗറികളിലായി നടത്തുന്ന പരീക്ഷ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ക്ക് പുറമേ മലയാളം ഉള്‍പ്പടെ പത്തോളം പ്രാദേശിക ഭാഷകളിലും നടത്തുന്നുണ്ട്.

0 Comments

സ്കൂളുകളും കോളജുകളും സെപ്തംബര്‍ ഒന്നിന് തുറക്കാന്‍ കേന്ദ്രം; മോര്‍ണിങ് അസംബ്ലി, സ്‌പോര്‍ട്‌സ് പീരീഡ്, കായിക മത്സരങ്ങള്‍ എന്നിവയ്ക്ക് അനുമതിയില്ല

സ്‌കൂളില്‍ ഓരോ തലത്തിലും നാല് ഡിവിഷനുകള്‍ ഉണ്ടെങ്കില്‍ രണ്ട് ഡിവിഷന് ഒരു സമയവും, മറ്റ് രണ്ട് ഡിവിഷന് വേറെ സമയവും ആകും ക്ലാസുകള്‍.

0 Comments

രാജ്യത്ത് ഇനി അണ്‍ലോക്ക് 3.0യുടെ നാളുകൾ; ജിമ്മുകളും തീയറ്ററുകളും തുറന്നേക്കും; സ്‌കൂളുകള്‍ അടഞ്ഞു തന്നെ കിടക്കാൻ സാധ്യത; കൂടുതൽ അറിയാം

കര്‍ശനമായ സാമൂഹിക അകലം പാലിക്കുന്നതടക്കമുള്ള സ്റ്റാന്‍ഡേര്‍ഡ് ഓപ്പറേറ്റിംഗ് നടപടിക്രമം (എസ്ഒപി)കള്‍ പാലിച്ചുകൊണ്ടായിരിക്കും ഇത് നടപ്പിലാക്കുക.

0 Comments