സ്കൂളില്‍ മാത്രമല്ല, കോളേജ് വിദ്യാര്‍ത്ഥികള്‍ക്കും സൗജന്യഭക്ഷണം; കൂടാതെ, കൃഷിപ്പണിക്കിറങ്ങിയാല്‍ മണിക്കൂറിന് 100 രൂപ പ്രതിഫലവും
അര്‍ഹരായ വിദ്യാര്‍ത്ഥികളെ കണ്ടെത്താനാണ് നീക്കം. മറ്റുള്ള വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബശ്രീ നിശ്ചയിക്കുന്ന നിരക്ക് നല്കി ഉച്ചഭക്ഷണം കഴിക്കാം.
0 Comments
04/06/2022