കളക്ടേഴ്‌സ് അറ്റ് സ്‌കൂള്‍ പദ്ധതിയുടെ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു; ഉദ്ഘാടനം നിർവഹിച്ച് സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ
ഉദുമ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി അധ്യക്ഷത വഹിച്ചു. ശുചിത്വ പ്രതിജ്ഞയും, 'എൻ്റെ പരിസരങ്ങളില്‍' എന്ന ബോധവല്‍ക്കരണ വീഡിയോ പ്രദര്‍ശനവും നടന്നു
0 Comments
13/01/2022