രാജ്യം കണ്ട ഏറ്റവും വലിയ ലഹരിക്കടത്തില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കെ വീണ്ടും മയക്കുമരുന്ന് വേട്ട; കണ്ടെയ്‌നറില്‍ പഴം ഇറക്കുമതിയുടെ മറവില്‍ 520 കോടിയുടെ കൊക്കെയ്ന്‍ പിടികൂടി, ഒരാഴ്‌ചയ്ക്കിടെ 1990 കോടി രൂപയുടെ ലഹരിക്കടത്താണ് ഡി.ആര്‍.ഐ പൊളിച്ചടുക്കിയത്
യമ്മിറ്റോ ഇൻ്റെര്‍നാഷണല്‍ ഫുഡ്‌സ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ ലൈസന്‍സ് ഉപയോഗിച്ചാണ് ലഹരി ഇറക്കുമതി
0 Comments
08/10/2022