നീലേശ്വരം പാലാത്തടത്ത് സഹകരണ പരിശീലന കോളേജിന് തറക്കല്ലിട്ടു; സഹകരണ മേഖലയില്‍ സമഗ്ര നിയമഭേദഗതി നടപ്പിലാക്കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍

കണ്ണൂര്‍ സര്‍വ്വകലാശാല ഡോ.പി.കെ രാജന്‍ മെമ്മോറിയല്‍ ക്യാമ്പസില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ അധ്യക്ഷയായി

0 Comments