ജയസൂര്യ ‘വെള്ള’ത്തിന്‍റെ വ്യാജ പതിപ്പ്; നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് നിർമാതാക്കൾ

ഫ്രണ്ട്‌ലി പ്രോഡക്ഷന്‍സിന്‍റെ ബംനറില്‍ ജോസ്‌ക്കുട്ടി മഠത്തില്‍, രഞ്ജിത് മണബ്രക്കാട്ട്, യദു കൃഷ്ണ എന്നിവരാണ് ‘വെള്ളം’ നിര്‍മിച്ചത്.

0 Comments