തെറ്റായ ഒരു പ്രവണതയും കടന്നു കൂടുന്നത് അനുവദിക്കില്ല എന്ന് സർക്കാരിന് നിർബന്ധമുണ്ട്; ദുരിതാശ്വാസ നിധി ക്രമക്കേടില്‍ ശക്തമായ നടപടി: മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തിൽ വൻ തട്ടിപ്പ് നടന്നതായി വിജിലൻസ് കണ്ടെത്തിയിരുന്നു.

0 Comments

നാസര്‍ ഹസ്സന്‍ അന്‍വറിന്‍റെ ഓര്‍മ്മയ്ക്ക് 5 വയസ്; ഓര്‍മ ദിനത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം രൂപ നല്‍കി സി.ഒ.എ

കേരള വിഷനും കെ.സി.എന്‍ ചാനലും സി.സി.എന്നുമെല്ലാം വന്‍ വിജയമായതിന് പിന്നില്‍ നാസര്‍ ഹസ്സന്‍ അന്‍വറിന്‍റെ ദീര്‍ഘദൃഷ്ടിയും ആത്മാര്‍ത്ഥതയുമുണ്ടായിരുന്നു.

0 Comments

കോവിഡ് പ്രതിരോധദൗത്യത്തില്‍ തച്ചങ്ങാട്ടെ കുട്ടിപ്പോലീസും; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 14401രൂപ നല്‍കി

ചടങ്ങില്‍ എ.എസ്.ഐ വിനയകുമാര്‍,കെ.ഡോ.സുനില്‍കുമാര്‍ കോറോത്ത്, പ്രണാബ്കുമാര്‍, മനോജ് പിലിക്കോട്‍, ബേക്കല്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

0 Comments

വാക്‌സിൻ ചലഞ്ച്: കാസർകോട് ജില്ലാ പഞ്ചായത്ത് 50 ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകും

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാ പഞ്ചായത്ത് യോഗത്തിലാണ് തീരുമാനം.

0 Comments

മുഖ്യമന്ത്രിയും മറ്റ് സംസ്ഥാന മന്ത്രിമാരും അവരുടെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് കൊടുക്കാന്‍ തയ്യാറായാല്‍ എന്‍റെ പെന്‍ഷനും നല്‍കാം: മേജര്‍ രവി

വാക്‌സിന്‍ വിതരണം സുഗമമാക്കുന്നതിന്‍റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ജനങ്ങള്‍ സംഭാവന നല്‍കുന്ന വാക്‌സിന്‍ ചലഞ്ച് കഴിഞ്ഞ ദിവസങ്ങളിലാണ് ആരംഭിച്ചത്.

0 Comments

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി പൊതുഫണ്ടാണ്; അതിലേക്ക് ആർക്കുവേണമെങ്കിലും സംഭാവന ചെയ്യാം: പി.കെ കുഞ്ഞാലിക്കുട്ടി

മുഖ്യമന്ത്രിയും സർക്കാറും എടുക്കുന്ന ഇനീഷ്യേറ്റീവിന് പ്രതിപക്ഷം പൊതുവിൽ പിന്തുണ കൊടുക്കും. അതാണ് ഞങ്ങളുടെ തീരുമാനം

0 Comments

മുഖ്യമന്ത്രിയുടെ ഉറപ്പിന് ജനപിന്തുണ; രണ്ട് ദിവസം കൊണ്ട് രണ്ടു കോടിയിലേക്ക്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനാ പ്രവാഹം

സർക്കാർ സ്വന്തമായി വാക്‌സിൻ വാങ്ങുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്‌താവന പുറത്തുവന്നതോടെ സമൂഹമാധ്യമങ്ങളിലൂടെയുണ്ടായ ക്യാമ്പയ്‌ൻ ആണ് സംഭാവനകള്‍ക്ക് കാരണമായത്.

0 Comments

മകളുടെ വിവാഹത്തിന് നീക്കിവെച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി; മഹാമാരിയും പേമാരിയും നാടിനെ നടുക്കുന്ന കാലത്ത് മാതൃകയായി പരപ്പ മുണ്ട്യാനത്തെ പി. കെ ബാലകൃഷ്ണന്‍

ഈ മാസം എട്ടിന് പി. കെ ബാലകൃഷ്ണന്‍റെയും കാര്‍ത്യായനിയുടേയും മകള്‍ കാവ്യാ കൃഷ്ണനും കരിന്തളം കാലിച്ചാമരത്തെ രജിതും വിവാഹിതരായിരുന്നു.

0 Comments

സ്വർണ്ണ കമ്മൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി രണ്ടാം ക്ലാസ്സ്കാരി ഫസ്മിന

മുഖ്യമന്ത്രിയുടെ പത്ര സമ്മേളനത്തിൽ പലരും സംഭാവനകൾ നൽകുന്നത് സ്ഥിരമായി കാണാറുള്ള ഫസ്മിന അതിൽ ആകൃഷ്ടയായാണ് പിതാവിനോട് ഈ ആഗ്രഹം അവതരിപ്പിച്ചത്.

0 Comments

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഹായം നൽകി KL-14 വോളിബോൾ കൂട്ടായ്മ

വിദ്യാർത്ഥികളായ കുഞ്ഞുതാരങ്ങൾ മുതൽ ദേശീയ താരങ്ങൾവരെയുള്ള ഈ വോളിബോൾ ഗ്രൂപ്പിന്‍റെ പ്രവർത്തനം നാടിനാകെ മാതൃകയായി.

0 Comments