കേരളത്തിൽ ഇന്ന് മൂന്ന് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു; മൂന്ന് പേരും കാസർകോട് ജില്ലക്കാർ; 15 പേര്‍ രോഗവിമുക്തരായി

ഇതുവരെ 450 പേർക്ക് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചു. അതിൽ 116 പേർ ഇപ്പോൾ ചികിത്സയിലാണ്. 21725 പേരാണ് ഇപ്പോൾ നിരീക്ഷണത്തിലുള്ളത്.

0 Comments

കേരളത്തില്‍ ഇന്ന് 11 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ ഏഴ് പേര്‍; രോഗം ഭേദമായത് ഒരാൾക്ക്

ഇതുവരെ 20821 സാമ്പിളുകൾ പരിശോധിച്ചതായി മുഖ്യമന്ത്രി. 19998 സാമ്പിളുകൾ നെഗറ്റീവാണെന്ന് ഉറപ്പാക്കി. പോസിറ്റീവായ 11 കേസുകളിൽ മൂന്ന് പേർ സമ്പർക്കത്തിലൂടെ

0 Comments

സംസ്ഥാനത്ത് ആറ് പേർക്ക് കൂടി കൊവിഡ്; ഇന്ന് 21 പേർക്ക് രോഗം ഭേദമായി; ഇവരിൽ 19 പേര്‍ കാസര്‍കോട് ജില്ലയില്‍ നിന്നുള്ളവർ

408 പേർക്കാണ് ഇതുവരെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. 46203 പേരാണ് സംസ്ഥാനത്ത് ഇനി നിരീക്ഷണത്തിലുള്ളത്. ഇതിൽ 398 പേർ ആശുപത്രിയിലാണ്.

0 Comments

കൊവിഡ് 19: ഇന്ന് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 13 പേര്‍ക്ക്; ഒന്‍പത് പേര്‍ കാസര്‍കോട് ജില്ലയിൽ നിന്നും; കേരളത്തിൽ രോഗ വ്യാപനം തടയാനായതായി മുഖ്യമന്ത്രി

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ മരിച്ചത് 18 മലയാളികളെന്നും കൊറോണ അവലോകനയോഗത്തിനു ശേഷം മുഖ്യമന്ത്രി പറഞ്ഞു.

0 Comments

സൗജന്യ റേഷന്‍ വിതരണം ഏപ്രിൽ ഒന്ന് മുതല്‍; കാർഡ് നമ്പറിലെ അക്കങ്ങൾ നോക്കിയാണ് വിതരണം; റേഷന്‍ കടയില്‍ ഒരു സമയം അഞ്ചുപേർ മാത്രമേ ഉണ്ടാകാൻ പാടുള്ളു; റേഷൻ വാങ്ങുന്നതിനായി അറിയേണ്ട കൂടുതൽ വിവരങ്ങൾ ഇങ്ങനെ..

തിരുവനന്തപുരം: കൊവിഡ് -19 ജാഗ്രതയുടെ ഭാഗമായി ഏർപ്പെടുത്തിയ ലോക് ഡൗൺ നിലനിൽക്കുന്നതിനാൽ സംസ്ഥാന സർക്കാർ ഏര്‍പ്പെടുത്തിയ സൗജന്യ റേഷന്‍ വിതരരണം നാളെ മുതല്‍ (ഏപ്രിൽ ഒന്നിന്) ആരംഭിക്കും.…

0 Comments