കാലാവസ്ഥ മോശമായതിനാൽ യാത്ര വേണ്ടെന്ന് വയ്ക്കാൻ നിർദേശമുണ്ടായിരുന്നു; മുന്നോട്ടു പോകാനുള്ള നിർദേശം റാവത്ത് തന്നെ നൽകിയതോ?

ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയും പ്രമുഖ കോൺഗ്രസ് നേതാവുമായിരുന്ന വൈ. എസ് രാജശേഖര റെഡ്ഡിയും 2009 സെപ്തംബർ രണ്ടിന് സമാനമായ ഹെലികോപ്റ്റർ ദുരന്തത്തിലാണ് കൊല്ലപ്പെട്ടത്.

0 Comments

ഏപ്രില്‍ 23 മുതല്‍ കേരളത്തിൽ ശക്തമായ മഴയ്‌ക്ക് സാധ്യത, മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

കനത്ത മഴയോടൊപ്പം ഇടിമിന്നലിനും കാറ്റിനും സാദ്ധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പുറത്തിറക്കിയ ബുള്ളറ്റിനില്‍ പറയുന്നു.

0 Comments

കേരളത്തിൽ ഉടൻ മഴ ലഭിച്ചില്ലെങ്കില്‍ ഉഷ്ണതരംഗത്തിന് സാധ്യത; അതിതീവ്ര കാലാവസ്ഥാ വ്യതിയാനം; ചൂട് 40 ഡിഗ്രി കടന്നേക്കും

അതിതീവ്രമായ കാലാവസ്ഥാ വ്യതിയാനമാണ് സംസ്ഥാനത്ത് സംഭവിച്ചുകൊണ്ടിരിക്കുന്നത്.

0 Comments