മഴ തുടരുന്നതിനാല്‍ പകര്‍ച്ചവ്യാധിക്ക് സാധ്യത; സംസ്ഥാനത്തെ ആരോഗ്യ സ്ഥാപനങ്ങളില്‍ ശുചിത്വ വാരാചരണം തുടങ്ങണം: ആരോഗ്യ മന്ത്രി
പ്രതിദിനം പ്രതിരോധം സൃഷ്ടിക്കുക ക്യാമ്പയിനിൻ്റെ മുദ്രാവാക്യം എലിപ്പനിയ്‌ക്കെതിരെ 'മൃത്യുഞ്ജയം' എന്ന പേരില്‍ കാമ്പയിന്‍ ആരംഭിച്ചിരുന്നു
0 Comments
19/05/2022