പരാതിക്കാരി ധരിച്ചിരുന്നത് പ്രകോപനം ഉണ്ടാക്കുന്ന വസ്ത്രം; സിവിക് ചന്ദ്രനെതിരായ ലൈംഗികാ അതിക്രമ കേസിൽ കോടതി

പരാതിക്കാരിയെ ബലം പ്രയോ​ഗിച്ച് മടിയിൽ കിടത്തി, സ്വകാര്യ ഭാ​ഗത്ത് സ്പർശിക്കാൻ ശ്രമിച്ചെന്ന് വിശ്വസിക്കാൻ കഴിയില്ലെന്നും കോടതി

0 Comments

സിവിക് ചന്ദ്രനെതിരെ സ്ത്രീ പീഡന പരാതി; മുൻകൂർ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ കോടതി ചൊവ്വാഴ്‌ചത്തേക്ക് മാറ്റി, മറ്റൊരു എഴുത്തുകാരിയുടെ പരാതിയിലും പൊലീസ് കേസെടുത്തു

സിവിക്കിനെതിരായ ആദ്യ പരാതിയിലും കേസെടുത്തത് കൊയിലാണ്ടി പൊലീസ് തന്നെയാണ്

0 Comments