ജില്ലാ പഞ്ചായത്തിൻ്റെ കാസര്‍കോട് സിനി കാര്‍ണിവലിന് തുടക്കമായി
ഗ്രാമീണചലച്ചിത്ര മേള അമ്പലത്തറയില്‍ കാസര്‍കോട്ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
0 Comments
02/02/2023
ഗ്രാമീണചലച്ചിത്ര മേള അമ്പലത്തറയില്‍ കാസര്‍കോട്ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു
സംസ്ഥാന ചലച്ചിത്ര അക്കാദമി ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റീസ് ഓഫ് ഇന്ത്യ കാസര്‍കോട് ഫിലിം സൊസൈറ്റിയുമായി ചേര്‍ന്നാണ് പരിപാടി അവതരിപ്പിക്കുന്നത്.