ലോകകപ്പിനുള്ള പോർച്ചുഗൽ ടീമിനെ പ്രഖ്യാപിച്ചു; ഖത്തറിലും പട നയിക്കാൻ ക്രിസ്റ്റ്യാനോ റൊണാൾഡോ

പ്ലേ ഓഫ് ഫൈനലിൽ നോർത്ത് മാസിഡോണിയയെ തോൽപ്പിച്ചാണ് പോർച്ചുഗൽ ഖത്തറിലേക്കുള്ള ടിക്കറ്റ് ഉറപ്പിച്ചത്.

0 Comments