ലോകത്തിലെ ഏറ്റവും മികച്ച താരത്തെ വിലകുറച്ചു കാണുന്നു; പോര്‍ച്ചുഗല്‍ പരിശീലകനെതിരെ ആരോപണവുമായി ക്രിസ്റ്റ്യാനോയുടെ ജീവിതപങ്കാളി
മൊറോക്കോയ്ക്കെതിരായ മത്സരത്തില്‍ പകരക്കാരനായാണ് പോര്‍ച്ചുഗീസ് നായകന് റൊണാള്‍ഡോ രണ്ടാം പകുതിയില്‍ കളിക്കാനിറങ്ങിയത്.
0 Comments
11/12/2022