തിയേറ്ററുകളില്‍ ആവേശമായി ചിരഞ്‍ജീവി; മൂന്ന് ദിവസംകൊണ്ട് ‘വാള്‍ട്ടര്‍ വീരയ്യ’ സ്വന്തമാക്കിയത് 108 കോടി
അടുത്തതായി 'ഭോലാ ശങ്കര്‍' എന്ന ചിത്രത്തിലും ചിരഞ്ജീവി നായകനാകുന്നുണ്ട്. മെഹര്‍ രമേഷാണ് സംവിധാനം.
0 Comments
16/01/2023
അടുത്തതായി 'ഭോലാ ശങ്കര്‍' എന്ന ചിത്രത്തിലും ചിരഞ്ജീവി നായകനാകുന്നുണ്ട്. മെഹര്‍ രമേഷാണ് സംവിധാനം.
ചിത്രത്തില്‍ മഞ്ജു വാര്യര്‍ അവതരിപ്പിച്ച പ്രിയദര്‍ശിനി രാംദാസ് എന്ന കഥാപാത്രമായി നടി സുഹാസിനി എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.