തൊഴിലിന്‍റെ മഹാത്മ്യം പറയുന്നവർ കോമഡിയെന്ന തൊഴിലിനെ പുച്ഛിക്കുന്നു; ചിരി ഒരു വികസനപ്രവർത്തനമാണ്: രമേഷ് പിഷാരടി

ചിരി ഒരു വികസനപ്രവർത്തനമാണ്. രണ്ടിഞ്ചിന്‍റെ ചുണ്ട് നാല് ഇഞ്ചായി വികസിപ്പിക്കുന്ന പ്രവർത്തനമാണ് ചിരി എന്ന് പറയുന്നത്.

0 Comments