ആശങ്കള്‍ക്ക് അവസാനമായി; ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സി​ലെ എ​ല്ലാ​വ​രു​ടെ​യും കോ​വി​ഡ് ഫ​ലം നെ​ഗ​റ്റീ​വ്

നേ​ര​ത്തേ, ക​ളി​ക്കാ​രാ​യ ദീ​പ​ക് ചാ​ഹ​റി​നും ഋ​തു​രാ​ജ് ഗെ​യി​ക്വാ​ദി​നു​മാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പി​ന്നാ​ലെ ടീ​മി​ലെ 12 സ്റ്റാ​ഫ് അം​ഗ​ങ്ങ​ൾ​ക്കും രോ​ഗം ബാ​ധി​ച്ചു.

0 Comments