ആശങ്കള്‍ക്ക് അവസാനമായി; ചെന്നൈ സൂപ്പർ കിംഗ്സിലെ എല്ലാവരുടെയും കോവിഡ് ഫലം നെഗറ്റീവ്
നേരത്തേ, കളിക്കാരായ ദീപക് ചാഹറിനും ഋതുരാജ് ഗെയിക്വാദിനുമാണ് കോവിഡ് സ്ഥിരീകരിച്ചത്. പിന്നാലെ ടീമിലെ 12 സ്റ്റാഫ് അംഗങ്ങൾക്കും രോഗം ബാധിച്ചു.
0 Comments
01/09/2020