ചെമ്മീനില്‍ കൊവിഡ് പരിശോധന പോസിറ്റീവ് ആയെന്ന് ചൈന; ഭക്ഷണത്തിലൂടെയോ ശീതീകരിച്ച ഉല്‍പ്പന്നങ്ങളിലൂടെയോ രോഗാണുക്കള്‍ക്ക് പടരാന്‍ കഴിയുമോ എന്ന് ആശങ്ക

ചെമ്മീന്‍ പാക്കേജിംഗിനകത്തും പുറത്തും വൈറസ് പോസിറ്റീവ് ആണെന്ന് ചൈനയുടെ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ ഓഫ് കസ്റ്റംസ് പറഞ്ഞു.

0 Comments