ഖത്തർ ലോകകപ്പിൽ കളിക്കുന്ന പന്തിൽ കാറ്റ് നിറച്ചാൽ മാത്രം പോരാ, ചാർജും ചെയ്യണം; കാരണം അറിയാം

സെന്‍സര്‍ ഉപയോഗിച്ചാണ് ഓഫ്സൈഡ് വര കണക്കാക്കുക. എല്ലാ താരങ്ങളുടെയും പൊസിഷനും ഓഫ്സൈഡ് വരയും നിമിഷനേരത്തിനുള്ളില്‍ ലഭ്യമാകും.

0 Comments