കാസർകോട് ജില്ലയില്‍ ലഹരിമരുന്ന് മാഫിയയെ തടയാന്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കണം; വികസനസമിതി യോഗം
സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജില്ലയിലെ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് 109.7 ശതമാനമാണ് ഫണ്ട് ഉപയോഗിച്ചത്.
സംസ്ഥാന പ്ലാന്‍ ഫണ്ടില്‍ നിന്ന് കഴിഞ്ഞ വര്‍ഷം ജില്ലയിലെ വിവിധ വകുപ്പുകള്‍ ചേര്‍ന്ന് 109.7 ശതമാനമാണ് ഫണ്ട് ഉപയോഗിച്ചത്.
നദീതീര നടപ്പാത, വിശ്രമകേന്ദ്രം, ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കല്‍, വൃക്ഷ സംരക്ഷണ വലയങ്ങളോട് കൂടിയ ഇരിപ്പിടം തുടങ്ങിയവയവ പദ്ധതിയുടെ ഭാഗമായി ഒരുങ്ങും.
കിഫ്ബിയിലൂടെ അടിസ്ഥാനസൗകര്യ വികസനത്തിൽ അഭൂതപൂർവ്വമായ മുന്നേറ്റമാണ് കേരളത്തിലുണ്ടായത്. ഇതിന്‍റെ ഭാഗമാണ് വെള്ളരിക്കുണ്ട് മിനി സിവിൽ സ്റ്റേഷൻ നിർമ്മാണം.
മകന്‍ ആദിദേവിന്‍റെ ചികിത്സാ സഹായത്തിന് റേഷന്‍ കാര്‍ഡ് സ്വന്തമാക്കാനെത്തിയ മാലോം കാറ്റാംകവല പട്ടികവര്‍ഗ കോളനിയിലെ അശ്വതിക്കും രാജേഷിനും ആശ്വാസം.
ജില്ലയില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ തീവ്ര രോഗമുള്ളവരെയോ കിടപ്പു രോഗികളെയോ നേരിട്ടോ ആംബുലന്‍സുകളിലോ അദാലത്തിലേക്ക് കൊണ്ടുവരരുത്.
ചടങ്ങില്‍ കെ. കുഞ്ഞിരാമന്‍ എം.എല്‍.എ അധ്യക്ഷനായി. ജില്ല പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ എം. പി സന്തോഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു
ഹരിത കേരള മിഷന്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ കേരളത്തിന്‍റെ മുഖച്ഛായ തന്നെ മാറ്റിയെന്ന് റവന്യൂ മന്ത്രി പറഞ്ഞു.
സംസ്ഥാനത്താകെ 57000 കോടി രൂപയുടെ വികസന പ്രവര്‍ത്തികളാണ് കിഫ്ബിയിലൂടെ അടിസ്ഥാന വികസന രംഗത്ത് നടന്നുകൊണ്ടിരിക്കുന്നത്.