ഇരട്ട സെഞ്ച്വറിക്ക് അരികെയെത്തി കോഹ്ലി പുറത്തായി; ഓസ്ട്രേലിയക്കെതിരെ ഇന്ത്യക്ക് 91 റണ്‍സ് ലീഡ്
ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിങ്സ് 480 റണ്‍സില്‍ അവസാനിച്ചിരുന്നു. മുന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയാണ് അവസാനം പുറത്തായ ബാറ്റ്‌സ്മാന്‍.
0 Comments
12/03/2023