എല്ലാ കോളേജുകളിലും പരീക്ഷയെക്കുറിച്ച് അറിയിക്കണം; പശുശാസ്ത്ര പരീക്ഷ എഴുതാന്‍ വിദ്യാര്‍ത്ഥികളെ പ്രോത്സാഹിപ്പിക്കണമെന്ന് യു.ജി.സി
നാല് കാറ്റഗറികളിലായി നടത്തുന്ന പരീക്ഷ ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ക്ക് പുറമേ മലയാളം ഉള്‍പ്പടെ പത്തോളം പ്രാദേശിക ഭാഷകളിലും നടത്തുന്നുണ്ട്.
0 Comments
18/02/2021