ചികിത്സാ സംവിധാനത്തില്‍ പുതിയ ചുവട് വെപ്പ്; കാഞ്ഞങ്ങാട് ജില്ലാശുപത്രി കാത്ത് ലാബില്‍ ആന്‍ജിയോപ്ലാസ്റ്റി ശസ്ത്രക്രിയ ആരംഭിച്ചു
കാഞ്ഞങ്ങാട് ചാമുണ്ഡിക്കുന്ന് സ്വദേശിയായ 60 വയസ്സുകാരനാണ് ആന്‍ജിയോ പ്ലാസ്റ്റി ശസ്ത്രക്രിയയിലൂടെ ജീവിതം തിരിച്ചു കിട്ടിയത്.
0 Comments
10/01/2023