കാറ്റഗറി ഡി: കോടോം ബേളൂര്‍ പഞ്ചായത്തില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുന്നു; പ്രധാന തീരുമാനങ്ങള്‍ അറിയാം
പഞ്ചായത്തു പരിധിയില്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവാദമുള്ള കടകളും സ്ഥാപനങ്ങളും നിര്‍ബന്ധമായും കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിക്കണം.
0 Comments
29/07/2021