കാസർകോട് ജില്ലയില്‍ കോവിഡ് കേസുകള്‍ കുറയുന്നു; നവംബർ 11 മുതല്‍ 17 വരെ റിപ്പോര്‍ട്ട് ചെയ്തത് 691 കേസുകള്‍ മാത്രം

ഈ കാലയളവില്‍ വോര്‍ക്കാടി,കാറഡുക്ക,മീഞ്ച ഗ്രാമപഞ്ചായത്തുകളില്‍ ഒറ്റ കോവിഡ് പോസറ്റീവ് കേസുപോലും റിപ്പോര്‍ട്ട് ചെയ്തില്ലയെന്നതും ശ്രദ്ധേയമാണ്.

0 Comments

കോവിഡ് ചട്ട ലംഘനം: കാസര്‍കോട് പരിശോധന ഊര്‍ജിതമാക്കി സെക്ട്രര്‍ മജിസ്‌ട്രേറ്റുമാര്‍; ഇതുവരെ 1080 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു

ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത് ബാബുവാണ് ഹയര്‍സെക്കന്‍ഡറി അധ്യാപകരായ ഗസറ്റഡ് ഓഫീസര്‍മാരെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്‍റെ അധികാരങ്ങളോടെ സെക്ടര്‍ മജിസ്‌ട്രേറ്റുമാരായി നിയമിച്ചിരിക്കുന്നത്.

0 Comments

സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1103 പേര്‍ക്ക്; കാസർകോട്- 105; സമ്പര്‍ക്കത്തിലൂടെ രോഗം 838 പേര്‍ക്ക്; 72 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല

നിരീക്ഷണത്തിലുള്ളവരില്‍ 1,45,319 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 8981 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്.

0 Comments

ലോക്ക് ഡൗണ്‍ നിര്‍ദ്ദേശ ലംഘനം: കാസര്‍കോട് ജില്ലയില്‍ ഇതുവരെ 1193 പേരെ അറസ്റ്റ് ചെയ്തു

ഇതുവരെ ജില്ലയില്‍ വിവിധ സ്റ്റേഷനുകളിലായി 726 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വിവിധ കേസുകളിലായി 1193 പേരെ അറസ്റ്റ് ചെയ്തു.

0 Comments