കേസന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പങ്കുവെക്കരുത്; പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുത്; കർശന നിർദേശവുമായി ഡി.ജി.പിയുടെ സർക്കുലർ; കൂടുതൽ അറിയാം..
തിരുവനന്തപുരം: പോലീസ് നടത്തുന്ന കേസന്വേഷണ വിവരങ്ങൾ ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് പങ്കുവെക്കരുതെന്ന് ഡി.ജി.പി. ഇത് സംബന്ധിച്ച് സർക്കുലർ ഇറങ്ങി. പ്രതികളുടെ കുറ്റസമ്മതം വെളിപ്പെടുത്തരുതെന്നും സർക്കുലറിൽ പറയുന്നു. സർക്കുലർ ഹൈക്കോടതിയുടെ…
0 Comments
31/10/2025