വരുന്നു കാസർകോട് ജില്ലയില്‍ മെഗാ ജോബ് ഫെയര്‍; തൊഴില്‍ ദാതാക്കള്‍ക്കും തൊഴില്‍ അന്വേഷകര്‍ക്കും രജിസ്റ്റര്‍ ചെയ്യാം

രജിസ്ട്രേഷന്‍ സൗജന്യമാണ്. രജിസ്ട്രേഷന്‍ അംഗീകരിച്ചാല്‍ ഒഴിവ് വിവരങ്ങള്‍ ഇതേ പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്യാനാവും.

0 Comments

പറമ്പിക്കുളം കടുവാ സങ്കേതത്തിൽ തസ്തികയിൽ ഒഴിവ്; അവസാന തീയതി ഡിസംബർ അഞ്ച്

യോഗ്യത: അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള കൊമേഴ്‌സ് ബിരുദം, അക്കൗണ്ടിങ് സോഫ്റ്റ്‌വെയറിലും കമ്പ്യൂട്ടറിലും പരിജ്ഞാനം.

0 Comments

കാസര്‍കോട് ടാറ്റാ ട്രസ്റ്റ് ഗവ. ആശുപത്രിയില്‍ വിവിധ തസ്തികകളിൽ ഒഴിവുകള്‍

ഏഴാംതരവും പ്ലംബര്‍ ട്രേഡില്‍ ഐ.ടി.ഐ സര്‍ട്ടിഫിക്കറ്റുമാണ് പ്ലംബര്‍ തസ്തികയിലേക്കുള്ള യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0467 2203118

0 Comments

ആഗോള ആരോഗ്യ മേഖലയിലെ തൊഴില്‍ അവസരങ്ങളിലേക്ക് വാതില്‍ തുറന്ന് അസാപ് കേരള

റഗുലറായി നാല് മാസവും വീക്ക് എന്റ് ആയി ഏഴ് മാസവും ദൈര്‍ഘ്യമുള്ള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം ഫോര്‍ ക്ലിനിക്കല്‍ റിസര്‍ച്ച് ആന്‍ഡ് ഫാര്‍മ-കോ-വിജിലന്‍സ് കോഴ്സിലേക്ക് അപേക്ഷിക്കാം.

0 Comments

ഉദുമ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അതിഥി അധ്യാപക ഒഴിവ്

കോളേജിയേറ്റ് എഡ്യൂക്കേഷനിലെ ഗസ്റ്റ് പാനല്‍ രജിസ്‌ട്രേഷന്‍ നമ്പരും അസ്സല്‍ യോഗ്യത സര്‍ട്ടീഫിക്കറ്റുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം.

0 Comments

കാസർകോട് ജില്ലാ ശിശുസംരക്ഷണ യൂനിറ്റ്: ശരണ ബാല്യം റെസ്‌ക്യൂഓഫീസർ, ഒ.ആർ.സി പ്രൊജക്ട് അസിസ്റ്റന്റ് ഒഴിവ്

കോവിഡ് പശ്ചാത്തലത്തിൽ ഉദ്യോഗാർഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാൻ ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ അപേക്ഷ സമർപ്പിക്കാനുള്ള തീയ്യതി മെയ് 15 വരെ നീട്ടി

0 Comments

യുവകേരളം പദ്ധതിയിലൂടെ സൗജന്യ തൊഴിൽ പരിശീലനം; യുവതി-യുവാക്കൾക്ക് ഫെബ്രുവരി 8നകം അപേക്ഷിക്കാം

ഗവണ്മെന്റ് അപ്പ്രൂവ് സർട്ടിഫിക്കറ്റിനോടൊപ്പം, സർക്കാർ നിർദേശിച്ചിട്ടുള്ള സാലറിയോടെ ഹോട്ടൽ മാനേജ്മെന്റ് മേഖലയിൽ 100% ജോലിയും.

0 Comments

പി.എസ്.സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി ആറുമാസത്തേക്ക് നീട്ടും; ശുപാര്‍ശ ചെയ്യാന്‍ മന്ത്രിസഭാ യോഗ തീരുമാനം

2021 ഫെബ്രുവരി 3-നും 2021 ആഗസ്റ്റ് 2-നും ഇടയ്‌ക്ക് അവസാനിക്കുന്ന എല്ലാ റാങ്ക് ലിസ്റ്റുകളുടെയും കാലാവധി 2021 ആഗസ്റ്റ് 3 വരെ ദീര്‍ഘിപ്പിക്കും.

0 Comments