ക്യാപ്റ്റൻ എന്ന റോളിൽ സഞ്ജു തകർത്തു; ന്യൂസിലൻഡ് എയെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി

ന്യൂസിലൻഡ് എ ഉയർത്തിയ 168 റൺസ് വിജയലക്ഷ്യം ഇന്ത്യ എ 31.5ഓവറിൽ മറികടന്നു. രജത് പട്ടിദാർ ആണ് ബാറ്റിങ്ങിൻ ഇന്ത്യ എയുടെ ടോപ്പ് സ്‌കോറർ.

0 Comments

ഏഷ്യാനെറ്റ് ബി.ജെ.പിക്കും യു.ഡി.എഫിനുമെതിരെ കേരളത്തിൽ ടീമുണ്ടാക്കി; തനിക്ക് പറയാനുള്ളത് പറഞ്ഞിട്ട് പോകാൻ മാധ്യമങ്ങളുടെ പ്ലാറ്റ്‌ഫോം ആവശ്യമില്ലെന്ന് കെ. സുരേന്ദ്രൻ

ബി.ജെ.പിക്കും യു.ഡി.എഫിനും എതിരെ ടീമുണ്ടാക്കിയ ഏഷ്യാനെറ്റ് സി.പി.ഐ.എമ്മിനെതിരെ ഉണ്ടാക്കിയില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു.

0 Comments