കാനറ ബാങ്ക് കേരളത്തിലെ 91 ശാഖകൾ നിർത്തുന്നു; ഇതിൽ പെരിയ, തൃക്കരിപ്പൂർ, കാസർകോട് ശാഖകളും

എറണാകുളം അസറ്റ് റിക്കവറി മാനേജ്‌മെൻറ് ശാഖ ഉൾപ്പെടെയാണ് നിർത്തുന്നത്. നിർത്തുന്നവയിലെ ജീവനക്കാരെ ഏറ്റെടുക്കുന്നതിൽ പുനർവിന്യസിക്കും.

0 Comments