കോവിഡ് 19: പനത്തടി പഞ്ചായത്തില്‍ നിയന്ത്രണം കര്‍ശനമാക്കി; സ്റ്റാന്റുകളില്‍ കൂടുതല്‍ സമയം ബസുകള്‍ പാര്‍ക്ക് ചെയ്യുന്നതിനും അനുമതിയില്ല

ഓട്ടോ, ടാക്‌സി വാഹനങ്ങള്‍ രാവിലെ എട്ടുമുതല്‍ വൈകീട്ട് ഏഴ് വരെ മാത്രമേ ടൗണില്‍ പാര്‍ക്ക് ചെയ്യാനും ആളുകളെ കൊണ്ടുപോകാനും അനുവദിക്കു.

0 Comments

കോവിഡ്: ബസുകളില്‍ ഡ്രൈവര്‍ ക്യാബിന്‍ നിര്‍മ്മാണം ഗുണം ചെയ്യില്ല; ഫേസ് മാസ്‌ക് ധരിച്ച് ജോലിചെയ്യാന്‍ അനുവദിക്കണം; ആവശ്യവുമായി കാസര്‍കോട്ടെ പ്രൈവറ്റ് ബസ് ഓപ്പറേറ്റേര്‍സ് ഫെഡറേഷന്‍

യാത്രക്കാരുമായി ഏറ്റവും അധികം ഇടപഴകി ജോലിചെയ്യേണ്ടിവരുന്ന കണ്ടക്ടറുടെയും ക്ലീനറുടെയും സുരക്ഷ ക്യാബിന്‍ വേര്‍തിരിക്കുന്നതിലൂടെ ഉറപ്പുവരുത്താന്‍ സാധിക്കില്ല.

0 Comments

ബസിൽ കോവിഡ് രോഗ സംശയമുള്ളവർ; കണ്ടക്ടറും യാത്രക്കാരും ഇറങ്ങിയോടി

കോവിഡ് പോസ്റ്റീവാണെന്ന വിവരമറിഞ്ഞ് പരിഭ്രാന്തനായ യാത്രക്കാരനോട് കണ്ടക്ടര്‍ക്ക് ഫോണ്‍ നല്‍കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

0 Comments

വർദ്ധിപ്പിച്ച ടിക്കറ്റ് നിരക്ക് പിൻവലിച്ച സർക്കാർ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു; സ്വകാര്യബസുകൾക്ക് അധിക നിരക്ക് ഈടാക്കാമെന്ന് ഹൈക്കോടതി

കോവിഡിനെ തുടർന്ന് പുതുക്കിയ നിരക്ക് ഇങ്ങനെയാണ്. അഞ്ചുകിലോമീറ്റര്‍ വരെ മിനിമം ചാര്‍ജ് എട്ടുരൂപയായിരുന്നത് 12 രൂപയാകും.

0 Comments

മിനിമം ചാര്‍ജ് 15 രൂപയാക്കണം; സംസ്ഥാനത്തെ ബസ് ചാര്‍ജ് വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവുമായി ഗതാഗത വകുപ്പ്

ആദ്യഘട്ടത്തില്‍ ഓര്‍ഡിനറി ബസുകള്‍ മാത്രം സര്‍വീസ് നടത്തുക. വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേക സര്‍വീസ് നടത്തുക തുടങ്ങിയവയാണ് നിര്‍ദേശങ്ങള്‍.

0 Comments

പ്രധാനമന്ത്രിയുടെ ജനതാ കര്‍ഫ്യൂവിന് പിന്തുണ; കേരളത്തില്‍ ഞായറാഴ്ച കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെയുള്ള ബസുകള്‍ ഓടില്ല

കെ.എസ്.ആര്‍.ടി.സി, മെട്രോ ഉള്‍പ്പടെയുള്ള സര്‍വീസുകള്‍ അന്നേദിവസം നിര്‍ത്തിവെക്കുമെന്ന് മുഖ്യമന്ത്രി അറിയിക്കുകയുണ്ടായി.

0 Comments

സംസ്ഥാനത്തെ ബസുകളില്‍ ഇനി ആര്‍.ടി.ഒ, പോലീസ് സ്റ്റേഷന്‍ എന്നിവയുടെ ഫോണ്‍ നമ്പരുകള്‍ പ്രദര്‍ശിപ്പിക്കണം; ഉത്തരവ് ഇറങ്ങി

ഓരോ മൂന്നുമാസം കൂടുമ്പോഴും ജില്ലകളില്‍ കളക്ടറുടെ അധ്യക്ഷതയില്‍ യാത്രാസമിതികള്‍ വിളിച്ചുകൂട്ടി സ്വകാര്യ വാഹനങ്ങളില്‍ കുട്ടികള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ വിലയിരുത്തി നടപടിയെടുക്കും.

0 Comments

എല്‍.എന്‍.ജി ഉപയോഗിച്ചുള്ള ഇന്ത്യയിലെ ആദ്യ വാണിജ്യ ബസ് കൊച്ചിയിൽ; ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ ഫ്ലാ​ഗ് ഓഫ് ചെയ്തു

സംസ്ഥാനത്തിന്‍റെ ഗതാഗത മേഖലയില്‍ ഉണ്ടാകുന്ന ചരിത്രപരമായ മാറ്റത്തിനാണ് ഇതിലൂടെ തുടക്കം കുറിച്ചതെന്ന് മന്ത്രി പറഞ്ഞു.

0 Comments

കൊമ്പോടിഞ്ഞു, വമ്പും; ടൂറിസ്റ്റ് ബസുകളുടെ രൂപവും നിറവും ഇനി ഇങ്ങനെ.!

തിരുവനന്തപുരം: സംസ്ഥാനത്തോടുന്ന കോണ്‍ട്രാക്‌ട് ഗാരേജ് ബസുകള്‍ക്ക് പുതിയ ഏകീകൃത കളര്‍കോഡ് നിര്‍ബന്ധമാക്കി ഉത്തരവിറങ്ങി. വെളളയില്‍ വൈലറ്റും ഗോള്‍ഡന്‍ വരകളുമാണ് പുതിയ കോഡ്. ഉത്തരവ് മാര്‍ച്ച്‌ ഒന്നു മുതല്‍…

0 Comments