2023 ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പ്; ഇന്ത്യയ്ക്ക് വേണ്ടി ആദ്യ സ്വര്‍ണം നേടി നീതു ഘന്‍ഘാസ്

ലോക ബോക്‌സിങ് ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണം നേടുന്ന ആറാമത്തെ ഇന്ത്യന്‍ വനിതയാണ് നീതു. മേരി കോം, ലേഖ, നിഖാത് സരിന്‍, ലായ്ശ്രാം സരിതാ ദേവി, ജെന്നി എന്നിവരാണ് ഇതിനുമുന്‍പ് സ്വർണം നേടിയത്.

0 Comments

പരിക്കും രോഗങ്ങളും വിടാതെ പിന്തുടരുന്നു; വീല്‍ച്ചെയറില്‍ അഭയം തേടി ബോക്സിങ് ഇതിഹാസം മൈക്ക് ടൈസണ്‍

വാക്കിങ് സ്റ്റിക് ഉപയോഗിച്ച് നടന്നിരുന്ന ടൈസണിപ്പോള്‍ നടക്കാന്‍ പോലുമാകാത്ത അവസ്ഥയിലാണെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

0 Comments