ധാക്കയിലെ ബോംഗോ ബസാർ തീപിടിത്തം; ഉണ്ടായത് ബംഗ്ലാദേശിലെ പ്രധാന മൊത്ത തുണി വിപണികളിലൊന്നിൽ; അന്താരാഷ്‌ട്ര മാധ്യമങ്ങളിൽ പ്രധാന വാർത്ത
ധാക്കയിലെ ബംഗബസാർ മാർക്കറ്റിൽ ചൊവ്വാഴ്ച രാവിലെ 6.10നാണ് തീപിടിത്തമുണ്ടായതെന്ന് ഖത്തർ ആസ്ഥാനമായുള്ള അൽ ജസീറ മാധ്യമം റിപ്പോർട്ട് ചെയ്തു.
0 Comments
09/04/2023