ബോളിവുഡിൽ ഈ വർഷത്തെ സൂപ്പർഹിറ്റുകളിൽ മൂന്നാം സ്ഥാനത്തെത്തി ‘ദൃശ്യം 2’
2022 ൽ ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് രൺബീർ കപൂർ നായകനായ ബ്രഹ്‍മാസ്ത്രയാണ്. എല്ലാ ഭാഷാ പതിപ്പുകളിൽ നിന്നുമായി 254 കോടിയാണ് ചിത്രം നേടിയത്.
2022 ൽ ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് രൺബീർ കപൂർ നായകനായ ബ്രഹ്‍മാസ്ത്രയാണ്. എല്ലാ ഭാഷാ പതിപ്പുകളിൽ നിന്നുമായി 254 കോടിയാണ് ചിത്രം നേടിയത്.
അല്ലുവിൻ്റെ മുഖം തന്നെയാകും ഹിന്ദിയിലെ പരസ്യത്തിലും നൽകുകയെന്ന് കൊക്കൊ കോളയുടെ മാർക്കറ്റിംഗ് മേധാവി അർണബ് റോയ്
ഒന്നുകില്‍ നിങ്ങള്‍ തിയേറ്ററുകളില്‍ വന്ന് ഇപ്പോള്‍ ലാല്‍ സിംഗ് ഛദ്ദ കാണുക. അല്ലെങ്കില്‍ ഒടിടിയില്‍ കാണാന്‍ ആറ് മാസം കാത്തിരിക്കുക
സ്‌കൂബ ഡൈവിങ്ങിന് ശേഷം അല്‍പം മദ്യപിച്ചിരുന്നു. ഇതിന് ശേഷം സുഹൃത്തുമായി ശാരീരിക ബന്ധമുണ്ടായി.
ചിലരോട് കഥാപാത്രങ്ങളെ കുറിച്ച് ചോദിക്കുമ്പോള്‍ അവര്‍ പറയുന്നത് ‘നിങ്ങള്‍ക്ക് ഈ കഥാപാത്രം തരാനാകില്ല. നിങ്ങള്‍ വളരെ സുന്ദരിയാണ്.
സിനിമയുടെ ട്രെയ്ലര്‍ പുറത്തിറങ്ങിയതിന് പിന്നാലെ രാമനെ മോശമായി ചിത്രീകരിക്കുന്നു എന്നാരോപിച്ച് ഒരു വിഭാഗം ആളുകള്‍ രംഗത്ത് എത്തിയിരുന്നു.
സുശാന്ത് സിംഗിന്‍റെ മരണം അന്വേഷിക്കാനെത്തിയ പാറ്റ്‌ന എസ്പി ബിനയ് തിവാരിയെ മുംബൈ കോര്‍പ്പറേഷന്‍ 14 ദിവസത്തേക്ക് ക്വാറന്റീന്‍ ചെയ്തിരുന്നു.