വിജയ് ബാബുവിനെ കണ്ടെത്താൻ ബ്ലൂ കോര്‍ണര്‍ നോട്ടീസ്; തമിഴ്‌നാട്ടിലും തെരച്ചില്‍; പോലീസിന് ഇന്റര്‍പോളിൻ്റെ സഹായവും
ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനോട് കീഴടങ്ങാന്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇ-മെയില്‍ വഴി നോട്ടീസ് നല്‍കിയിരുന്നു
0 Comments
04/05/2022