വൻ കുഴല്‍പ്പണ വേട്ട; മഞ്ചേശ്വരത്ത് കർണാടക ആർ.ടി.സി ബസില്‍ നിന്നും കണ്ടെത്തിയത് 36 ലക്ഷം രൂപ

പണം കടത്തി കൊണ്ടു വന്ന മഹാരാഷ്ട്രയിലെ സാംഗ്ലി സ്വദേശിയായ അഭിജിത്ത് ഗോപാല്‍ ചോപഡെയെ പോലീസ് അറസ്റ്റ് ചെയ്തു.

0 Comments

ക​​ള്ള​​പ്പ​​ണം വെ​​ളു​​പ്പി​​ക്കു​​ന്ന അ​​ന്ത​​ർ സം​​സ്ഥാ​​നസംഘം; നാ​​ലു മലയാ​​ളി​​ക​​ൾ ബെംഗളൂരുവിൽ അ​​റ​​സ്​​​റ്റി​​ൽ

185 അ​​ക്കൗ​​ണ്ടു​​ക​​ളി​​ലാ​​യി 31.5 കോ​​ടി നി​​ക്ഷേ​​പി​​ച്ചെ​​ന്നും 2,656 അ​​ക്കൗ​​ണ്ടു​​ക​​ളു​​ടെ വി​​വ​​രം ല​​ഭി​​ച്ച​​തെ​​ന്നും കൂ​​ടു​​ത​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

0 Comments

മഞ്ചേശ്വരത്ത് കാറില്‍ കടത്തുകയായിരുന്ന 2746000 രൂപയുടെ കുഴൽപ്പണം പിടികൂടി

കെ.എല്‍. 14 എ എ 151 ക്രറ്റാ കാറില്‍ കടത്തുകയായിരുന്ന കുഴല്‍പ്പണമാണ് പിടികൂടിയത്. സംഭവത്തില്‍ ഷിഹാബുദ്ദീനെ (28) അറസ്റ്റ് ചെയ്തു.

0 Comments