കേരളത്തിലേക്ക് സ്‌പിരിറ്റും കുഴൽപണവും ഒഴുകുന്നു; മഞ്ചേശ്വരത്ത് വൻ സ്‌പിരിറ്റ് വേട്ട, കാറിൽ കടത്തിയ 1000 ലിറ്റർ പോലീസ് പിടികൂടി, എക്‌സൈസ് സംഘം അരലക്ഷത്തോളം കുഴൽപണവും പിടിച്ചെടുത്തു
പോലീസ് മേധാവി വൈഭവ് സക്‌സേനക്ക് ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പിടിയിലായത്.
0 Comments
29/07/2022