ഇംഗ്ലിഷ് അക്ഷരമാലയിലെ ആറ് ‘എ’കൾക്ക് മുൻതൂക്കം; കർണാടക പിടിക്കാൻ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളുമായി ബി.ജെ.പി
മുനിസിപ്പൽ കോർപറേഷനിലെ എല്ലാ വാർഡിലും നമ്മ ക്ലിനിക്, പ്രതിവർഷം മുതിർന്ന പൗരന്മാർക്ക് സൗജന്യ ആരോഗ്യ പരിശോധന തുടങ്ങിയവയാണ് ‘ആരോഗ്യം’ വിഭാഗത്തിലുള്ളത്.
0 Comments
01/05/2023