ബിഷപ്പ് സ്ഥാനത്തുനിന്ന് രാജിവെച്ച് ഫ്രാങ്കോ മുളയ്ക്കല്‍ ; മാര്‍പ്പാപ്പ സ്വീകരിച്ചു; ഇനി ബിഷപ് എമരിറ്റസ് എന്ന് അറിയപ്പെടും

രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി അറിയിച്ചു. ജലന്തര്‍ രൂപതയുടെ നല്ലതിനും ഒരു പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് നടപടി

0 Comments

ക്രൈസ്തവരെ ചേർത്തുനിർത്താൻ ബി.ജെ.പി നടത്തുന്ന ശ്രമങ്ങൾക്ക് തിരിച്ചടി; ബിഷപ്പുമാരുമായി കൂടിക്കാഴ്ച നടത്താൻ കെ.സുധാകരൻ

ക്രിസ്ത്യൻ സമൂഹത്തിൽ ആശയക്കുഴപ്പമുണ്ടാക്കാൻ ബി.ജെ.പി ശ്രമിക്കുന്നുവെന്ന വിലയിരുത്തലിലാണ് കെ. സുധാകരൻ ബിഷപ്പുമാരെ കാണാൻ നീക്കമാരംഭിച്ചത്.

0 Comments

ബിഷപ്പ് ഫ്രാങ്കോയെ വെറുതെ വിട്ട കോടതി വിധി വിശ്വസിക്കാനാകുന്നില്ല; നീതി കിട്ടും വരെ ഈ പോരാട്ടം തുടരുമെന്ന് കുറവിലങ്ങാട് സിസ്റ്റര്‍മാര്‍

ബിഷപ്പ് ഫ്രാങ്കോയ്ക്ക് ആവശ്യത്തിന് പണവും ആവശ്യത്തിന് സ്വാധീനവുമുണ്ട്. അതിനു പുറത്ത് തന്നെയാണ് ഈ കേസ് അട്ടിമറിക്കപ്പെട്ടത്.

0 Comments