ജയിലില്‍ തന്നെ; ബിനീഷിനെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് തിരിച്ചയയ്ക്കും; റിമാന്‍ഡ് കാലാവധി നീട്ടി

നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ കസ്റ്റഡി നീട്ടി ചോദിക്കാതിരുന്നതോടെ ബിനീഷിനെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലേക്ക് തിരിച്ചയയ്ക്കും.

0 Comments

കോടിയേരി സെക്രട്ടറി സ്ഥാനത്ത് നിന്നും താത്കാലികമായി മാറുമോ?; പ്രതിസന്ധി മറികടക്കാന്‍ സി.പി.എമ്മിൽ ആലോചന

കോടിയേരി ബാലകൃഷ്ണന്‍ സെക്രട്ടറി സ്ഥാനം ഒഴിയേണ്ട കാര്യമില്ലെന്നാണ് കഴിഞ്ഞ വെള്ളിയാഴ്ച കേന്ദ്രകമ്മിറ്റിയോഗം അഭിപ്രായപ്പെട്ടത്.

0 Comments

ബിനീഷിന്‍റെ അറസ്റ്റില്‍ പാര്‍ട്ടിക്ക് പ്രതിസന്ധിയില്ല; നിയമം നിയമത്തിന്‍റെ വഴിക്ക് പോകട്ടെ എന്ന് യെച്ചൂരി

ബിനീഷിന്‍റെ കേസ് പാര്‍ട്ടി വിശദീകരിക്കേണ്ട കാര്യമില്ലെന്നും യെച്ചൂരി പറഞ്ഞു. ബെംഗളൂരുവില്‍ നടന്ന ചോദ്യം ചെയ്യലിനൊടുവിലാണ് ബിനീഷിനെ ഇന്ന് ഇ.ഡി കസ്റ്റഡിയിലെടുത്തത്.

0 Comments