നടി ആക്രമിക്കപ്പെട്ട കേസ്: നടി ബിന്ദു പണിക്കരും മൊഴിമാറ്റി; സാക്ഷി കൂറുമാറിയതായി പ്രഖ്യാപിക്കണമെന്ന് പ്രോസിക്യൂഷന്‍
കഴിഞ്ഞ ദിവസമാണ് ഇടവേള ബാബു ദിലീപിന് അനുകൂലമായി മൊഴി മാറ്റിയത്. കുഞ്ചാക്കോ ബോബന്‍റെ സാക്ഷിവിസ്താരമാണ് ആദ്യം തുടങ്ങിയത്.
0 Comments
09/03/2020