അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ മടിച്ചുനിന്ന ബിജു മേനോന്‍ ഇന്ന് പകരക്കാരനില്ലാത്ത നായകൻ; ആ കഥ അറിയാം
ചില ആളുകളെ കാണുമ്പോള്‍ നമുക്ക് ഒരു സ്പാര്‍ക്ക് വരും, ഇവന്‍ കയറിപോവുമെന്ന്. അങ്ങനെ തനിക്ക് ബിജു മേനോനിലും തോന്നി എന്ന് ജോണ്‍സണ്‍ പറഞ്ഞു.
0 Comments
29/08/2021